Surprise Me!

High Court | ആലപ്പാട് ഖനനത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ നോട്ടീസ്.

2019-01-15 1 Dailymotion

ആലപ്പാട് ഖനനത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ നോട്ടീസ്. ആലപ്പാട് നിവാസികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ആലപ്പാട് തീരപ്രദേശത്തെ വിസ്തൃതി ഭയാനകമാംവിധം കുറഞ്ഞുവെന്ന് ഹർജിയിൽ പറയുന്നു. ആലപ്പാട് ഖനനം നിർത്തണമെന്ന് ഹൈക്കോടതി സർക്കാരിനോട് ഉത്തരവിടണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു

Buy Now on CodeCanyon